അമ്പലവയൽ: ബീവറേജിന് സമീപം പോത്ത് വേസ്റ്റുമായി എത്തിച്ച മിനി ലോറിയും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇടിയേറ്റ ആഘാതത്തിൽ ഇരു വാഹനങ്ങളും റോഡിൽ മറിഞ്ഞു. ഓട്ടോഡ്രൈവർക്കും ലോറി സഹായിക്കും പരിക്ക് സംഭവിച്ചു.
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും പരിക്ക് തീവ്രമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.