യുജിസി നെറ്റ് (NET) ജൂണ്‍ 2025 പരീക്ഷാ ഷെഡ്യൂള്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിട്ടു. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ http://ugcnet.nta.ac.in സന്ദര്‍ശിച്ച് പരീക്ഷാ ടൈംടേബിള്‍ പരിശോധിക്കാം.ജൂണ്‍ 25 മുതല്‍ ജൂണ്‍ 29 വരെ രണ്ടു ഷിഫ്റ്റുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയായിരിക്കുമ്പോള്‍
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
രണ്ടാമത്തേത് ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയാണ്.പരീക്ഷാ പേപ്പറില്‍ രണ്ട് വിഭാഗങ്ങളുണ്ടാകും, രണ്ട് പേപ്പറുകളും ഒബ്ജക്റ്റീവ് ടൈപ്പായ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും. പേപ്പറുകള്‍ തമ്മില്‍ ഇടവേളയില്ല. പേപ്പര്‍ വൺ 100 മാര്‍ക്കിനും പേപ്പര്‍ ടു 200 മാര്‍ക്കിനുമാണ്. ഭാഷാ വിഷയങ്ങള്‍ ഒഴികെ, ചോദ്യപേപ്പര്‍ ഇംഗ്ലീഷ