ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി പി. പി. അർച്ചന ചുമതലയേറ്റു. ബാംഗ്ലൂരിൽ ഇന്ത്യൻ റവന്യൂ സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ്
*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc
കമ്മീഷണറായിരുന്നു.2024 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ പി. പി അർച്ചന ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്.