സ്വകാര്യ ബസ്സും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം

വെണ്ണിയോട് – പടിഞ്ഞാറത്തറ റൂട്ടിലെ വാളാലിൽ സ്വകാര്യ ബസ്സും ടെമ്പോ വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക് സംഭവിച്ചു. രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/L8BJmJfbOavAp2wvXCcWKc

ടെമ്പോ വാൻ ഡ്രൈവർക്കാണ് പരിക്കേറ്റത്. ഉടൻ തന്നെ ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം സംഭവിച്ച പ്രദേശത്ത് നേരത്തെ ഗതാഗതbheീതി ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version