എൻ.സി.സി യിൽ ഇൻസ്ട്രക്ടറായി നിയമനം

സംസ്ഥാനത്തെ എൻ.സി.സി. കേഡറ്റുകളെ പരിശീലിപ്പിയ്ക്കുന്നതിനായി കരാർ അടിസ്ഥാനത്തിൽ തിരുമല, നെയ്യാറ്റിൻകര, ചെങ്ങന്നൂർ, പത്തനംതിട്ട, പാല, തൃശൂർ, ചേർത്തല, തലശ്ശേരി, കാസർകോഡ് എന്നീ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

യൂണിറ്റുകളിലേയ്ക്ക് വിമുക്ത ഭടൻമാരായ ജെ.സി.ഒ.മാരിൽ നിന്നും എൻ.സി.ഒ.മാരിൽ നിന്നും കോൺട്രാക്റ്റ് ഇൻസ്ട്രക്ടർ സ്റ്റാഫ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്കായി https://nis.bisagn.gov.in/nis/downloads-public വെബ് സൈറ്റ് സന്ദർശിയ്ക്കാം. ഓൺലൈനായി അപേക്ഷകൾ adperskeraladte@gmail.com സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് തപാൽ വഴി അയയ്‌ക്കണം. തപാൽ വഴി അപേക്ഷ അയയ്‌ക്കേണ്ട വിലാസം അഡീഷണൽ ഡയറക്ടർ ജനറൽ, എൻ.സി.സി. ഡയറക്ടറേറ്റ് (കെ ആൻഡ് എൽ), വഴുതക്കാട്, തിരുവനന്തപുരം- 695010. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. ഫോൺ: 9149974355.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version