തിരുനെല്ലിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

തിരുനെല്ലി ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ കൃഷിയിടത്തിൽ പാതിയായി അഴുകിയ നിലയിൽ പുരുഷന്റെ

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

മൃതദേഹം കണ്ടെത്തിയതോടെ പ്രദേശവാസികൾക്ക് ആശങ്കയുയർന്നു. ഏകദേശം 50 വയസ്സോളം പ്രായമുള്ള വ്യക്തിയുടേതാണ് മൃതദേഹമെന്ന് പ്രാഥമിക നിഗമനം.മൃതശരീരത്തിൽ വേഗത്തിൽ വിഘടനം നടന്നതായാണ് വിവരം. മൃതദേഹം ആരുടേതാണെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി അന്വേഷണ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version