ലോറി തകരാറിലായി താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ കണ്ടെയിനർ ലോറി തകരാറിലായി ഗതാഗതം തടസപ്പെട്ടു. ലോറിയുടെ ആക്സിൽ പൊട്ടിയത് കൊണ്ടാണ് തകരാറുണ്ടായത്

*വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/JKfKreIIgreL25FBiuVoL0

.

ഇപ്പോൾ വാഹനങ്ങൾ വൺവേ ആയി മാത്രമാണ് ചുരം വഴി കടന്ന് പോകുന്നത്. ക്യൂ നിറയെ വാഹനങ്ങൾ നിലകൊള്ളുന്ന അവസ്ഥയിലാണ്. വാഹനങ്ങൾ രണ്ടാം വളവ് വരെ കാത്തുനിൽക്കുന്ന നിലയിലാണെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version