സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷം സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ

ഓണാഘോഷത്തിന് സംസ്ഥാന തലത്തില്‍ വമ്പന്‍ ഒരുക്കങ്ങള്‍. സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ നീളുന്ന ആഘോഷ പരിപാടികള്‍ക്ക് തിരശീല ഉയരുന്നത് കനകക്കുന്നിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സിനിമാലോകത്തെ താരങ്ങളായ ബേസില്‍ ജോസഫ്, ജയം രവി എന്നിവര്‍ മുഖ്യാതിഥികളായി എത്തും. പതിനായിരത്തോളം കലാകാരന്മാര്‍ പരിപാടികളില്‍ പങ്കുചേരും. സമാപന ഘോഷയാത്രയില്‍ 150-ത്തിലധികം നിശ്ചല ദൃശ്യങ്ങള്‍ അണിനിരക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version