സ്വയം തൊഴില്‍ സംരംഭകത്വ വികസന ശില്‍പശാല

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുട്ടില്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്വയംതൊഴില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിക്കുന്നു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സെപ്റ്റംബര്‍ 10 ന് രാവിലെ 10 മുതല്‍ നടക്കുന്ന ശില്‍പശാലയില്‍ യുവതീ-യുവാക്കള്‍ക്ക് പങ്കെടുക്കാമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -04396 202534.

വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *