വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഒഴുക്കന്മൂല തൊടുവയൽ റോഡ്, പീച്ചങ്കോട് ക്വാറി റോഡ്എന്നിവിടങ്ങളിൽ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതുമായും, കരിങ്ങാരി ഭാഗം സ്പേസർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്,
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
നാളെ (മാർച്ച് 4) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ കരിങ്ങാരി ട്രാൻസ്ഫോർമർ പരിധിയിലും, പീച്ചങ്കോട്കോറി റോഡ്, ഒഴുക്കന്മൂല തൊടുവയൽ റോഡ് ഭാഗങ്ങളിൽ പൂർണ്ണമയോ ഭാഗികമായോ വൈദ്യുതിവിതരണം തടസ്സപ്പെടും.