സർക്കാർ ജീവനക്കാർ അടിമകൾ അല്ല

മാനന്തവാടി: സർക്കാർ ജീവനക്കാർക്ക് ലഭിക്കേണ്ട പ്രതിമാസ ശമ്പളം കേരള സർക്കാർ ചരിത്രത്തിൽ ആദ്യമായി തടഞ്ഞു വെച്ചിരിക്കുന്നത് ഒട്ടും ന്യായീകരിക്കാൻ കഴിയാത്തതാണ്, കൃത്രിമമായി സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് വരുത്തി തീർത്ത് ഫെബ്രുവരി മാസത്തെ ശമ്പളവും പെൻഷനും നിഷേധിക്കുന്നു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ഇത് 21 ശതമാനം കുടിശ്ശിക നൽകാതിരിക്കുവാനുള്ള അടവ് നയമാണ്. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാതിരുന്നാൽ സ്വാഭാവികമായി പൊതുവിപണിയിൽ സ്ഥാപിക്കും. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിൽ ട്രഷറി അടച്ചുപൂട്ടണം. ഈ വിഷയത്തിൽ ഇടത് സർവീസ് സംഘടനകളുടെ മൗനം ആത്മഹത്യാപരമാണെന്നും പെറ്റോ ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top