ബത്തേരി: മാരിയമ്മൻ കോവിൽ ക്ഷേത്ര ഉത്സവമായി ബന്ധപ്പെട്ടാണ് ബത്തേരി ടൗണിൽ അഞ്ചുമണി മുതൽ ഗതാഗത നിയന്ത്രണം തുടങ്ങുന്നത് കൽപ്പറ്റ ഭാഗത്തുനിന്നും മൈ സൂർ, ഊട്ടി, പുൽപള്ളി ഭാഗ ത്തേക്ക് പോകേണ്ട വാഹനങ്ങൾ ബീനാച്ചിയിൽ നിന്നും തിരിഞ്ഞ് പൂതിക്കാട്, പൂമല വഴിയും കുന്താണി അമ്മായിപ്പാലം കൈ പ്പഞ്ചേരി ചുങ്കം വഴി ഹൈവേ യിലേക്ക് പ്രവേശിക്കാവുന്നതാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മാനന്തവാടി റോഡിൽ നിന്നും മൈസൂർ, ഊട്ടി, പുൽപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹന ങ്ങൾ ലുലു ജംഗ്ഷനിൽ (സന്തോഷ് ജംഗ്ഷൻ) നിന്നും പൂമല വഴി തിരി ഞ്ഞു മേൽ പറഞ്ഞ രീതിയിൽ ഹൈവേയിൽ പ്രവേശിക്കേണ്ടതാണ്.