വയനാടൻ ജനതയുടെ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ വേണം

മാനന്തവാടി: വയനാട് ലോക്സഭാ എൽ ഡി എഫ് മണ്ഡലം സ്ഥാനാർത്ഥി ആനിരാജ വയനാട് സന്ദർശിച്ചപ്പോൾ ബിഷപ്പ് ഹൗസിലെത്തി,മാർ ജോസ് പെരുന്നിടത്തിനോട് പിന്തുണ അഭ്യർത്ഥിച്ചു. വയനാടിന്റെ ജനകീയ വിഷയങ്ങളിൽ ശക്തമായി ഇടപെടലും സാന്നിധ്യവും വേണമെന്ന്,

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

രൂക്ഷമായ വന്യമൃഗശല്യം പരിഹരിക്കുന്നതിന് സർക്കാർ തലത്തിൽ ഇടപെടൽ നടത്താൻ കഴിയണമെന്നും ജനങ്ങൾക്ക് ഒപ്പം ഉണ്ടകണ മെന്നും ആനി രാജയോട് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top