മാനന്തവാടി: വയനാടിന് അഭിമാന നേട്ടവുമായി ബഷീർ എന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിലെ ഹെഡ് അക്കൗണ്ടന്റ്. ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് മാസ്റ്റേഴ്സ് വിഭാഗത്തിൽ വയനാടിനുവേണ്ടി ബഷീർ സ്വർണ മെഡൽ നേടുകയും ചെയ്തു
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
നിലവിൽ വയനാട് ജില്ലാ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്ട്രോങ്ങ് മാൻ ആയി തിരഞ്ഞെടു ക്കപ്പെട്ടയാളാണ് ബഷീർ. രഹിയാനയാണ് ഭാര്യ. അനീസ്, ആസിഫ് എന്നിവർ മക്കളാ ണ്. മാനന്തവാടി അമൃത ഇൻ്റർനാഷണൽ മൾട്ടി ജിമ്മിലാണ് പരിശീലിക്കുന്നത്.