കുന്നമ്പറ്റയ്ക്കു സമീപം നാടൻ തോക്കുമായി നായാട്ടിനിറങ്ങിയ സംഘ ത്തിലെ രണ്ടു പേർ കൂടി പോലീസ് പിടിയിലായി. തോണിച്ചാൽ കള്ളാടി ക്കുന്ന് മിഥുൻ(22), മാനന്തവാടി കല്ലിയോട്ട് ബാബു(47) എന്നിവരെയാണ് എസ്ഐ സുനിൽകുമാറും സംഘവും അറസ്റ്റുചെയ്‌തത്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കേസിൽ മാന ന്തവാടി ഒണ്ടയങ്ങാടി കൈപ്പാട്ട് ബാലചന്ദ്രനെ(32) നേരത്തേ പിടികൂടി യിരുന്നു.മാർച്ച് മൂന്നിന് പുലർച്ചെ പട്രോളിംഗിനിടെയാണ് നായാട്ടുസം ഘം വനപാലകരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഘാംഗം ബാലചന്ദ്രനെ തോ ക്ക് സഹിതം വനസേന പിടികൂടി. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. വനം ഉ ദ്യാഗസ്ഥർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ബാലച ന്ദ്രനെ ആയുധ നിയമ പ്രകാരം കേസെടുത്ത് അറസ്റ്റുചെയ്. പോലീസ് മറ്റു പ്രതികൾക്കായി അന്വേഷണം നടത്തവേ കേസിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി.