കൽപ്പറ്റ: 34 കോടി രൂപ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സൗദി ജയിലിൽ അകപ്പെട്ട മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനത്തിനായി സമാഹരിക്കേണ്ട ആവശ്യമുണ്ടായിരുന്നു എന്നാൽ മാത്രം അദ്ദേഹത്തെ വിട്ടു നൽകുമെന്ന് അവസ്ഥയായിരുന്നു. ഇത്രയും വലിയ ഒരു തുക സമാഹരിക്കുന്നതിനായി നേതൃത്വം കൊടുത്ത ബോച്ചയെ വയനാടൻ ജനത ആദരിച്ചു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു ഇത്രയും വലിയ ഒരു തുക സമാഹരിക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ സ്വീകരണ യാത്രയിൽ നൂറുകണക്കിന് വാഹനങ്ങളും ആളുകളും അണിചേർന്നു ലക്കിടിയിൽ നിന്നായിരുന്നു ആരംഭിച്ചത്. വൈകുന്നേരം നാലുമണിയോടെ ലക്കിടി വയനാട് പ്രവേശന കവാടത്തിൽ പ്രത്യേക വാഹനത്തിൽ വന്നിറങ്ങിയ ഡോക്ടർ ബോബി ചെമ്മണ്ണൂരിന് സംഘാടകസമിതി ഭാരവാഹികൾ സ്വീകരിച്ചു,