ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായിജില്ലയിൽ നാളെ വൈകിട്ട് ആറു മുതൽ 26ന്വൈകിട്ട് ആറ് വരെ മദ്യവിൽപ്പനയും വിതരണവുംനിരോധിച്ച് ജില്ലാ കളക്ടർ ഡോ.രേണുരാജ്ഉത്തരവിറക്കി. മദ്യശാലകൾ, ബാറുകൾ,കള്ളുഷാപ്പുകൾ, ഹോട്ടലുകൾ/സ്റ്റാർഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, ക്ലബ്ബുകൾഎന്നിവിടങ്ങളിൽ മദ്യം വിൽക്കാനോ വിതരണംചെയ്യാനോ പാടില്ല.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!
https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
മദ്യം കൈവശംവയ്ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ളവിവിധ വിഭാഗങ്ങളുടെ ലൈസൻസുകൾക്ക് കീഴിൽപ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും ഉത്തരവ്ബാധകമായിരിക്കും.