മാനന്തവാടി: മാനന്തവാടി പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചതാ യി റിപ്പോർട്ടുകൾ.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
കല്ലോടി കൂളിപ്പൊയിൽ കോളനി യിലെ കറപ്പൻ്റെ മകൻ ഉണ്‌ണിയാണ് മരിച്ചതെ ന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുളിക്കുന്നതിനി ടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. മാന ന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.