പ്ലസ് വൺ അപേക്ഷ ഇന്നുമുതൽ; ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിന്,

സംസ്ഥാനത്ത് 2024-25 അധ്യയനവർഷത്തെ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടി ഇന്ന് ( വ്യാഴാഴ്ച) ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓൺലൈനിൽ

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

25വരെഅപേക്ഷിക്കാം.hscap.kerala.gov.inവഴിയാണ്ഹയർസെക്കൻഡറിപ്രവേശനത്തിന്അപേക്ഷസമർപ്പിക്കേണ്ടത്.വെബ്സൈറ്റിൽ പബ്ലിക്

എന്ന വിഭാഗത്തിൽ നിന്ന് വിവരങ്ങൾ മനസിലാക്കാം. www.ad mission.dge.kerala.gov.in ലെ ക്ലിക്ക് ഫോർ ഹയർ സെക്കൻഡറി അഡ്മിഷൻ വഴിയാണ് അഡ്മിഷൻ സൈറ്റിൽ പ്രവേശിക്കേണ്ടത്create candidate login-sws ലിങ്കിലൂടെ ലോഗിൻ ചെയ്യണം. മൊബൈൽ ഒടിപി വഴിയാണ് പാസ് വേർഡ് ക്രിയേറ്റ് ചെയ്യുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top