വടവാതൂരില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. 25 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.മൃതദേഹത്തിന് സമീപത്തെ മരത്തില്‍ കുരുക്കിട്ട നിലയില്‍ ഒരു കയറും കാണപ്പെട്ടു.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തില്‍ മണർക്കാട് പോലീസ് നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പാമ്ബാടിയില്‍നിന്ന് കാണാതായ യുവാവിൻ്റേതാണെന്ന സംശയത്തിലാണ് പോലീസ്.