വയനാട് ഗവ മെഡിക്കൽ കോളേജിൽ വിവിധ വിഭാഗത്തിൽ ട്യൂട്ടർ, ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ ഒഴിവ്. എം.ബി.ബി.എസാണ്.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN
യോഗ്യത. സംസ്ഥാന മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ അസൽ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുമായി ജൂൺ 25 ന് രാവിലെ 11 ന് മെഡിക്കൽ കോളെജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ- 04935 299424.