പ്രവേശനം ആരംഭിച്ചു

കണ്ണൂർ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററിൽ (എ.ടി.ഡി.സി )ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ ഡിഗ്രി കോഴ്സിലേക്കും ഫാഷൻ ഡിസൈൻ ടെക്നോളജി ഡിപ്ലോമ കോഴ്സിലേക്കും പ്രവേശനം ആരംഭിച്ചു. പ്ലസ്ട്രുവാണ്അടിസ്ഥാന യോഗ്യത. ഫോൺ: 83010 30362, 9995004269, 0460 2226110

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *