നാളെ വൈദ്യുതി മുടങ്ങും

പനമരം ഇലക്ട്രിക് സെക്ഷനിലെ ചെണ്ടയാട് എച്ച് ടി, പുഞ്ചവയൽ, പുഞ്ചവയൽ മില്ല്, എന്റെവീട്, കായക്കുന്ന്, പാതിരിയമ്പം, കാവടം, കാവടം ടെമ്പിൾ ട്രാൻസ്ഫോമറുകളിൽ നാളെ (മെയ് 31) രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Leave a Comment

Your email address will not be published. Required fields are marked *