സ്കൂളിലേക്കായി കുട്ടി സഞ്ചരിക്കുന്ന സ്കൂള്‍ വാഹനത്തിൻ്റെ വിവരങ്ങള്‍ അറിയുന്നതിനായി വിദ്യാ വാഹൻ ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാൻ ഓർമ്മിപ്പിച്ച് എംവിഡി.ജിപിഎസ് സംവിധാനം ഉപയോഗിച്ച് കുട്ടി സഞ്ചരിക്കുന്ന സ്‌കൂള്‍ വാഹനത്തിന്റെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് അറിയുന്നതിനായി എംവിഡി അവതരിപ്പിച്ച ആപ്പ് ആണ് വിദ്യാ വാഹൻ. പ്ലേ സ്റ്റോറില്‍ നിന്നും വിദ്യാ വാഹൻ ആപ് സൗജന്യമായി ഡൗണ്‍ ചെയ്യാം.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN