Posted By Anuja Staff Editor Posted On

നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ടഇലക്ട്രിക്കൽ സെക്ഷനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മൂളിത്തോട്, ഇണ്ടേരിക്കുന്ന്, ഇണ്ടേരിക്കുന്ന് ആർ ജിജിവിവൈ, പള്ളിപീടിക,തേറ്റ മല,വെള്ളിലാടി ഭാഗങ്ങളിൽ നാളെ (ജൂൺ 6) രാവിലെ 8.30 മുതൽ വൈകിട്ട് 3.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന്അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *