കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ./ എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളിലും യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്ബര്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെ മാറ്റരുത്. സ്‌പോര്‍ട്സ് േക്വാട്ട പ്രവേശനം ആഗ്രഹിക്കുന്നവർ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്‌പോര്‍ട്സ് കോളത്തിന് നേരെ ‘യെസ്’ എന്ന് രേഖപ്പെടുത്തണം. ഹെല്‍പ്ലൈന്‍ നമ്ബറുകള്‍: 8281883052, 8281883053, 8281883052 (WhatsApp). വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN