ശബരിമല ദര്‍ശനം ഇനി കുട്ടികള്‍ക്കും പ്രായമായവര്‍ക്കും സൗകര്യപ്രദം
ശബരിമല ദര്‍ശനം ഇനി കുട്ടികള്‍ക്കും പ്രായമായവര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകും. തിരക്കിലും തിരക്കേറിയ സമയങ്ങളിലും ശ്രീകോവിലിനു സമീപം ദര്‍ശനം സുഗമമാക്കാന്‍ പ്രത്യേക ഗേറ്റ് സ്ഥാപിച്ചിരിക്കുന്നതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. […]