അമീബിക് മസ്തിഷ്‌ക ജ്വരം: വയനാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു
വയനാട് സ്വദേശിയായ 45 കാരനിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. രോഗിയെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് ചികിത്സയാണ് നൽകുന്നത്. ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരബാധയേറ്റ് […]