മാനന്തവാടിയില്‍ രണ്ടര വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയില്‍
ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വൈദ്യപരിശോധനയില്‍ പുറത്ത് വന്നത് പീഡന വിവരം. മാനന്തവാടിയില്‍ രണ്ടര വയസ്സുകാരി ലൈംഗികപീഡനത്തിന് ഇരയായ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. […]