ഓണക്കാല യാത്ര: കുത്തനെ കൂടിയ നിരക്കില്‍ യാത്രക്കാര്‍ വലഞ്ഞ്
ഓണക്കാലത്ത് നാട്ടിലേയ്ക്കെത്താന്‍ കാത്തിരുന്നവരെ യാത്രാപ്രതിസന്ധി വലിച്ചിഴുക്കുകയാണ്. അവധി കാലയളവില്‍ തിരക്ക് കണക്കിലെടുത്ത് ആരംഭിച്ചിട്ടുള്ള സ്പെഷ്യല്‍ ട്രെയിനുകളിലെ സീറ്റുകള്‍ മുഴുവന്‍ ബുക്ക് ചെയ്തതും സ്വകാര്യ ബസുകള്‍ യാത്രാനിരക്ക് കുത്തനെ […]