Kerala Archives - Page 37 of 42 - Wayanad Vartha

Kerala

Latest Kerala News and Updates

Kerala

വൈദ്യുതി ബിൽ വരുമ്പോൾ കുറവ് കണ്ടാൽ അത്ഭുതപ്പെടേണ്ട..! കാരണം വ്യക്തമാക്കി കെഎസ്ഇബി

ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr […]

Kerala

തൊട്ടാല്‍ പൊള്ളും : സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പച്ചക്കറി വില

കേരളത്തിലേക്കുള്ള വരവ് കുത്തനെ ഇടിഞ്ഞതോടെ കേരളത്തില്‍ പച്ചക്കറിക്ക് തീപിടിച്ച വില. തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. വയനാട് ജില്ലയിലെ

Kerala

കേരളത്തിലെ 39 ട്രെയിനുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ കുറയും

അടുത്ത മാസം ഒന്നാം തീയതി മുതല്‍ എക്‌സ്പ്രസ് ട്രെയിനുകളായി മാറ്റിയ ട്രെയിനുകള്‍ വീണ്ടും പാസഞ്ചര്‍ ട്രെയിനുകളായി മാറും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ഇതോടെ

Kerala

പക്ഷിപ്പനിയിൽ ജാഗ്രത; വൈറസിന് ജനിതകവ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ജില്ലയില്‍ ജാഗ്രത ശക്തമാക്കി. പക്ഷിപ്പനി ജില്ലയില്‍ റിപ്പോർട്ടുചെയ്തുതുടങ്ങിയ ഏപ്രില്‍മുതല്‍ ഇതുവരെ പരിശോധിച്ച സാമ്ബിളുകളിലൊന്നിലും മനുഷ്യരില്‍ പോസിറ്റീവ് കേസ് കണ്ടെത്തിയിട്ടില്ല. വയനാട് ജില്ലയിലെ

Kerala

ഇന്ന് ബലിപെരുന്നാൾ; ത്യാഗ സ്മരണയിൽ വിശ്വാസികൾ

ത്യാഗ സ്മരണയില്‍ സംസ്ഥാനത്ത് ഇന്ന് ബലിപ്പെരുന്നാള്‍. മസ്ജിദുകളില്‍ രാവിലെ പെരുന്നാള്‍ നിസ്‌കാരം നടക്കും.ശേഷം വിശ്വാസികള്‍ ബലിയർപ്പണം നടത്തും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!! https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Kerala

ഒ.ഇ.സി./ഒ.ബി.സി. (എച്ച്) പ്രീമെട്രിക് സ്കോളർഷിപ്പ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടി

സം സ്ഥാനത്തെ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ 2024-25 അധ്യയന വര്‍ഷത്തെ ഒ.ഇ.സി./ഒ.ബി.സി.(എച്ച്‌) വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനായി

Kerala

ഗണേശ് കുമാറിനും അനുകൂല നിലപാട്, നിർണായക പ്രഖ്യാപനത്തിന് സർക്കാർ

റോഡ് സുരക്ഷയുടെ പേരില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം സർക്കാർ പിൻവലിക്കുന്നു.ജൂലായ് ആദ്യവാരം വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr ചേരുന്ന സ്റ്റേറ്റ് ട്രാൻസ്‌പോർട്ട്

Kerala

ഇസ്ലാം മതവിശ്വാസികൾ നാളെ കേരളത്തിൽ ബലിപെരുന്നാൾ ആഘോഷിക്കും

നാ ളെ കേരളത്തിലെ ഇസ്ലാം മതവിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കും. ബലിപെരുന്നാളിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ വിപണിയും വളരെ സജീവമാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Kerala

രാഹുൽ ഗാന്ധി ഏത് മണ്ഡലം കൈവിടും? കാണാം വിശദാംശങ്ങൾ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാടും റായ്ബറേലിയിലും വിജയിച്ച രാഹുല്‍ ഗാന്ധി ഏത് മണ്ഡലം കൈവിടുമെന്നു നാളെ അറിയാം.ഏതെങ്കിലും ഒരു മണ്ഡലത്തിലെ എം.പി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ രണ്ടിടത്തെ വിജയവും റദ്ദാകും.

Kerala

പി.എസ്.സി നിയമനം; അഡ്വൈസ് മെമ്മോ ലഭിച്ചവർക്ക് ഒഴിവില്ലെന്ന് മറുപടി

റാങ്ക് ലിസ്റ്റ് പ്രകാരം പി.എസ്.സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാർഥികള്‍ക്ക് ഇപ്പോള്‍ ഒഴിവില്ലെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ വിചിത്ര മറുപടി.പത്തനംതിട്ട ജില്ലയിലെ സംസ്കൃത അധ്യാപക തസ്തികയില്‍ വന്ന നാല്

Kerala

നാളെ മുതൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത; നാലുജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ദുര്‍ബലമായി തുടരുന്ന കാലവര്‍ഷം നാളെ മുതല്‍ ശക്തിപ്രാപിച്ചേക്കും. തിങ്കളാഴ്ച നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Kerala

സൗജന്യമായി ആധാർ കാർഡ് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി

സൗ ജന്യമായി ആധാര്‍ കാര്‍ഡ് പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെയാണ് ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി

Kerala

പക്ഷിപ്പനി നേരിടാൻ നിരീക്ഷണ സംവിധാനം’; നിയന്ത്രണത്തിനും പ്രതിരോധത്തിനും കർമപദ്ധതി

അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക കര്‍മ്മ പദ്ധതി രൂപികരിക്കുന്നതിനും തീരുമാനിച്ചു. വയനാട് ജില്ലയിലെ

Kerala

ഇവിഎമ്മുകളിലെ പോൾ ചെയ്ത വോട്ടും ഫലപ്രഖ്യാപന വോട്ടും പൊരുത്തപ്പെടുന്നില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനെ (ഇവിഎം) കുറിച്ച്‌ പ്രതിപക്ഷം സംശയം ഉന്നയിച്ചിരുന്നു.കുറ്റമറ്റ രീതിയിലാണ് വോട്ടെടുപ്പ് നടക്കുകയെന്നും ഇവിഎമ്മിനെക്കുറിച്ചുള്ള സംശയം അസ്ഥാനത്താണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നത്.

Kerala

പരാതിക്കാർ ജീവനക്കാരെ ശിക്ഷിക്കേണ്ടതില്ല..!കെഎസ്‌ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കുവാനായി ഇനി വാട്ട്സാപ്പ് നമ്പർ

പരാതിക്കാർ ജീവനക്കാരെ ശിക്ഷിക്കേണ്ടതില്ല..!കെഎസ്‌ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കുവാനായി വാട്ട്സാപ്പ് നമ്ബർ – 9188619380ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജീവനക്കാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകുമ്ബോഴും റാഷ് ഡ്രൈവിംഗുമായി

Kerala

വിരമിച്ച ശേഷം ഇനി ജഡ്‌ജിമാർക്ക് ചേമ്പറിൽ തുടരാൻ സാധിക്കില്ല: സർക്കുലർ ഇറക്കി ഹൈക്കോടതി

വിരമിക്കുകയോ സ്ഥലം മാറി പോവുകയോ ചെയ്ത ജഡ്ജിമാർക്ക് ഇനി ചേമ്പറിൽ തുടരാൻ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ഹൈക്കോടതി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം

Kerala

ലോക കേരളസഭയ്ക്ക് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക കേരളസഭയുടെ നാലാം സമ്മേളനം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. നിയമസഭാ മന്ദിരത്തില്‍ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഉദ്ഘാടനം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം

Kerala

എ.ടി.എമ്മില്‍ നിന്നും പണം പിൻവലിക്കുന്നതിന് ഇനി ചെലവേറും

എ.ടി.എം ഇടപാടുകള്‍ക്ക് ഇനി ചാർജേറും. കോണ്‍ഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐയേയും നാഷണല്‍ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനക്ക്

Kerala

അബ്ദുൾ റഹീം മോചനം ബക്രീദിന് ശേഷമെന്ന് സൂചന: ബ്ലഡ് മണിയുടെ ചെക്ക് കോടതിയിലെത്തി

സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിനായി രൂപവത്കരിച്ച റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ചതായി സഹായ സമിതി

Kerala

ശബരിമല ദര്‍ശനത്തിന് അനുമതി തേടി പത്തുവയസുകാരി

ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രൻ, വി ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തനിക്ക് ആർത്തവം ആരംഭിച്ചിട്ടില്ല. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Kerala

എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലർത്തുക; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സം സ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ പകർച്ച പനികള്‍ക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ജലദോഷം, ചുമ, വൈറല്‍ പനി, ഇൻഫ്ളുവൻസ- എച്ച്‌.1

Kerala

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം; ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് മുന്നറിയിപ്പ്

വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച്‌ മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹനനമ്ബറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെയായിരിക്കും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Kerala

കേരള പി.ജി: ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ./ എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളിലും യു.ഐ.ടി, ഐ.എച്ച്‌.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

Kerala

ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ കൈവശാവകാശ രേഖയോ ആവശ്യമില്ല; കെഎസ്ഇബിയുടെ അറിയിപ്പിങ്ങനെ..

ചെറിയ വീടുകള്‍ക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖയോ നിയമപരമായ കൈവശാവകാശ രേഖയോ ആവശ്യമില്ലെന്ന് കെഎസ്‌ഇബി.100 ചതുരശ്ര മീറ്ററില്‍ (1076 ചതുരശ്ര അടി) താഴെ തറ വിസ്തീർണ്ണമുള്ള

Kerala

ഹൈക്കോടതി കൈവിട്ടു; ജയിലിടിഞ്ഞാലും പുറത്ത് വരില്ല; ഒരാഴ്‌ചയ്ക്കുള്ളിൽ അത് സംഭവിക്കും; അലറി കരഞ്ഞ് സത്യഭാമ!!

മോ ഹിനിയാട്ടം നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ നര്‍ത്തകി സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr സത്യഭാമയുടെ

Kerala

പെട്രോളിയമടക്കം 3വകുപ്പുകൾ സുരേഷ് ഗോപിക്ക്

മൂന്നാം മോദി മന്ത്രിസഭയില്‍ സുരേഷ് ഗോപിക്ക് മൂന്നുവകുപ്പുകളുടെ ചുമതല. പെട്രോളിയം, സാംസ്കാരിക, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് സുരേഷ് ഗോപിയ്ക്ക് ലഭിച്ചത്. ഗജേന്ദ്ര സിങ് ശെഖാവത്താണ് സാംസ്കാരിക,

Kerala

ഏഴു വനിതാ രത്നങ്ങളാൽ തിളങ്ങി മൂന്നാം മോദി മന്ത്രിസഭ: രണ്ടുപേർക്ക് കാബിനറ്റ് പദവി

ഏഴു വനിതാ രത്‌നങ്ങളാണ് മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ 72 അംഗ മന്ത്രിസഭയില്‍ ഇത്തവണ. ഇവരില്‍ കാബിനറ്റ് പദവിയുള്ളത് രണ്ടുപേര്‍ക്കാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം

Kerala

സ്കൂൾ ഉച്ചഭക്ഷണം ഇനിമുതൽ ഗ്രാൻഡ് ആകും; ഉച്ചഭക്ഷണത്തിന് നൽകിയിരുന്ന തുക വർധിപ്പിച്ച് സർക്കാർ

സം സ്ഥാനത്തെ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം ഇനിമുതല്‍ ഗ്രാൻഡ് ആകും. നിലവില്‍ ഉച്ചഭക്ഷണത്തിന് നല്‍കിയിരുന്ന തുക സർക്കാർ വർധിപ്പിച്ചു.കുട്ടികള്‍ക്ക് നല്‍കിവരുന്ന പാലിനും മുട്ടയ്‌ക്കും ആയി 232.14 കോടി

Kerala

കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച് നിൽക്കും,സംസ്ഥാന സർക്കാർ അഭിപ്രായ ഭിന്നത ഉണ്ടാക്കി അത് മുടക്കാതിരുന്നാൽ മതി; സുരേഷ് ഗോപി

താ ന്‍ കേരളത്തിനു വേണ്ടിയും തമിഴ്‌നാടിനും വേണ്ടിയാണ് നില കൊള്ളുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കേരളത്തിന് വേണ്ടി ആഞ്ഞുപിടിച്ച്‌ നില്‍ക്കും.സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കി അത്

Kerala

നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കം

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പതിനെട്ട് സീറ്റിലെ ഉജ്വല വിജയവുമായി യുഡിഎഫ് ഇന്ന് നിയമസഭാ സമ്മേളനത്തിനെത്തുന്പോള്‍ സംസ്ഥാന സർക്കാരിനെതിരേ ശക്തമായ പോരാട്ടത്തിന് സഭാതലം വേദിയാകും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Kerala

‘അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു’; സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും, സത്യപ്രതിജ്ഞക്കായി തിരിച്ചു

നിയുക്ത തൃശ്ശൂർ എംപി സുരേഷ് ഗോപി മൂന്നാം മോദി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയാകും. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ നരേന്ദ്രമോദിക്ക് ഒപ്പം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ സുരേഷ് ഗോപിക്ക്

Kerala

പ്ലസ് വൺ പ്രവേശനം ; രണ്ടാം അലോട്ട്മെൻറ് തീയതി പ്രഖ്യാപിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെൻറില്‍ പ്രവേശനം നേടിയത് 2,19,596 പേർ. 25,156 പേർ അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം

Kerala

ക്ഷേമ പെൻഷൻ കുടിശിക ഉടൻകൊടുത്തുതീർക്കും; മുഖ്യമന്ത്രി

സാമൂഹ്യക്ഷേമ പെൻഷൻ കുടിശിക അതിവേഗം കൊടുത്തുതീർക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ കുടിശികകളും വേഗത്തില്‍ കൊടുത്തുതീർക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വയനാട്

Kerala

KSRTC ബസിലും ഡിപ്പോയിലും ആരുടെയും പോസ്റ്റർ വേണ്ട; ‘എന്റെ പടം കണ്ടാലും കീറണം’ – ഗണേഷ് കുമാർ

കെ.എസ്.ആർ.ടി.സി. ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകള്‍ കണ്ടാല്‍ കീറിക്കളയണമെന്നും മന്ത്രി കെ.ബി.ഗണേഷ്കുമാർ ജീവനക്കാരോട് പറഞ്ഞു. ബസില്‍ പോസ്റ്ററൊട്ടിച്ച്‌ എന്റെ മുഖം ആരെയും കാണിക്കേണ്ടതില്ല. വയനാട്

Kerala

മറ്റൊരു സർക്കാരിനും ഇത്രത്തോളം ക്രൂരത നേടിടേണ്ടി വന്നിട്ടില്ലെന്ന്; മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിനെ സാമ്ബത്തികമായി വരിഞ്ഞുമുറുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നും മറ്റൊരു സര്‍ക്കാരിനും ഇത്രത്തോളം ക്രൂരത നേടിടേണ്ടി വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.സര്‍ക്കാരിന്റെ മൂന്നു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം

Kerala

വിദേശത്തുള്ള മക്കള്‍ക്കൊപ്പം കഴിയാൻ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിച്ചു

വിദേശ രാജ്യങ്ങളിലുള്ള മക്കള്‍ക്കൊപ്പം കഴിയാൻ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആറുമാസം വരെ അവധി അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN ഇവർക്ക് ആറു

Kerala

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു പ്രകാശനം ചെയ്യും. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN വൈകിട്ട്

Kerala

പത്തുവര്‍ഷങ്ങള്‍ക്കുശേഷം നയിക്കാൻ രാഹുല്‍? പ്രതിപക്ഷനേതൃസ്ഥാനം രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം

ലോക്‌സഭയില്‍ ഔദ്യോഗിക പ്രതിപക്ഷനേതൃസ്ഥാനം രാഹുല്‍ഗാന്ധി ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ശക്തം . കോണ്‍ഗ്രസ് നേതാക്കളായ മാണിക്കം ടാഗോര്‍, വിവേക് തന്‍ക, കാര്‍ത്തി ചിദംബരം, ഉദ്ധവ് ശിവസേന നേതാവ്

Kerala

മൂക്കിന് കീഴിലെ കൊള്ള !!!പി.ടി.എ ഫണ്ടിന്റെ പേരില്‍ കൊള്ള

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്ന മന്ത്രിയുടെ മൂക്കിനു കീഴിലുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളില്‍ പി.ടി.എ. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN ഫണ്ടിന്റെ പേരില്‍ കൊള്ള.

Kerala

നാലാം ലോകകേരള സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍

ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരള സഭയില്‍ 103 രാജ്യങ്ങളില്‍ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളില്‍ നിന്നും പ്രവാസികേരളീയ പ്രതിനിധികള്‍

Kerala

പ്ലസ് വൺ അലോട്ട്മെൻറ്: പ്രവേശനം ലഭിച്ചത് വെറും 245944 പേർക്ക്!

നിലവിൽ സംസ്ഥാനത്ത് 307603 സീറ്റുകള് മാത്രമാണ് പ്ലസ് വണിനായി ഉള്ളത്. ആദ്യ അലോട്ട്മെന്റ് പട്ടിക പുറത്തുവന്നപ്പോള് 64117 സീറ്റുകളാണ് ഇനി ഒഴിവുള്ളത്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Kerala

സ്കൂളുകൾക്ക് 25 ശനിയാഴ്‌ചകൾ അധ്യയനദിനം

25 ശനിയാഴ്ചകള്‍ അധ്യയനദിനമാക്കി സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr 220 അധ്യയനദിനം തികക്കുന്ന രീതിയിലാണ് കലണ്ടർ.ജൂണ്‍ 15, 22,

Kerala

സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിയും താഴേക്ക്

ആഭരണപ്രിയര്‍ക്ക് നേരിയ ആശ്വാസം സമ്മാനിച്ച്‌ കേരളത്തിലിന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 6,660 രൂപയായി. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN

Kerala

സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം സജീവമാക്കി ഇന്ത്യ സഖ്യവും

എന്‍ഡിഎയിലുള്ള ജെഡിയുവിനെയും ടിഡിപിയെയും ഇന്ത്യ സഖ്യത്തിലെത്തിച്ച്‌ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം സജീവമാക്കി പ്രതിപക്ഷം. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN അതേസമയം, ഇനി സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍

Kerala

തെരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗം ഇന്ന്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം സംസ്ഥാനനേതൃത്വം ഇന്ന് യോഗം ചേരും. അഞ്ച് ദിവസം നീളുന്ന യോഗം വിളിച്ച്‌ തോല്‍വി വിശദമായി പരിശോധിക്കാനാണ് സിപിഐഎം

Kerala

തൃശൂര്‍ എടുത്ത് സുരേഷ് ഗോപി: ആദ്യ അഭിനന്ദനവുമായി പ്രകാശ് ജാവദേക്കര്‍

തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ വിജയം ഉറപ്പിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയെ സന്ദര്‍ശിച്ച് പ്രകാശ് ജാവദേക്കര്‍. ലീഡ് നില അര ലക്ഷത്തിലേറെ കടന്നതോടെയാണ് കേരളത്തിന്റെ സംഘടനാ ചുമതലയുളള

Kerala

യു.പിയില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് ശ്രദ്ധേയം

കണക്കുകള്‍ പ്രകാരം 35 സീറ്റുകളില്‍ ബിജെപിയും 42 സീറ്റുകളില്‍ കോണ്‍ഗ്രസ്-സമാജ്വാദി സഖ്യവും മുന്നിട്ടുനില്‍ക്കുകയാണ്.ആദ്യഘട്ട വോട്ടെണ്ണലില്‍ ബിജെപി ക്യാമ്ബുകള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ട് പ്രതികൂല ഫലസൂചനയായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. അമേഠിയിലും ഉള്‍പ്പെടെ

Kerala

തൃശ്ശൂരില്‍ കാല്‍ലക്ഷത്തിന്റെ ലീഡുമായി സുരേഷ് ഗോപി

തൃശൂർ: ഇടതുമുന്നണിയുടെ ചെങ്കോട്ടകളിൽ വെന്നിക്കൊടി പാറിച്ച് ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപിയുടെ പടയോട്ടം. വോട്ടെണ്ണൽ രണ്ട് മണിക്കൂറിലേക്ക് കടക്കുമ്പോൾ തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ​ഗോപി വിജയം

Scroll to Top