ചികിത്സയ്ക്കെത്തിയ 52 കാരന്റെ തലച്ചോറിൽ വിരകളെ കണ്ടെത്തി
വാഷിംഗ്‌ടൺ: വിട്ടുമാറാത്ത തലവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ 52 കാരന്റെ തലച്ചോറിൽ വിരകളെ കണ്ടെത്തി. ന്യൂയോർക്കിലാണ് സംഭവം. മൈഗ്രെയ്ൻ എന്നാണ് ഇയാൾ കരുതിയിരുന്നത്. തുടർന്നാണ് ഇദ്ദേഹം ചികിത്സയ്ക്കായി […]