കെഎസ്ആര്‍ടിസി ബസുകളുടെ സേവന കാലാവധി നീട്ടി
15 വര്‍ഷം പൂര്‍ത്തിയാകുന്ന 1117 ബസുകളുടെ സേവന കാലാവധിയാണ് ഗതാഗതവകുപ്പ് രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ബസുകള്‍ ഒരുമിച്ചു പൊതുനിരത്തില്‍ നിന്ന് പിന്‍വലിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതം ഉണ്ടാക്കുമെന്നു […]