കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പിന് പിന്നാലെ സ്വര്‍ണവിലയില്‍ ഇന്നത്തെ വലിയ ഇടിവ്
ചരിത്രം ഭേദിക്കുന്ന നിരക്കിലെത്തിയ സ്വര്‍ണവിലയ്ക്ക് ഇന്ന് വലിയ തിരിച്ചടി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7,705 രൂപയും പവന് […]
ചരിത്രം ഭേദിക്കുന്ന നിരക്കിലെത്തിയ സ്വര്‍ണവിലയ്ക്ക് ഇന്ന് വലിയ തിരിച്ചടി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7,705 രൂപയും പവന് […]
സ്വകാര്യ പെട്രോളിയം കമ്പനികൾ ഇന്ധന വിലയിൽ കിഴിവ് പ്രഖ്യാപിച്ചതോടെ പൊതുമേഖലാ എണ്ണകമ്പനികൾ സമ്മർദ്ദത്തിലായിരിക്കുന്നു. വിലക്കുറവിലൂടെ ഉപഭോക്താക്കളെ ആകർഷിച്ച സ്വകാര്യ കമ്പനികൾ വിപണിയിൽ വിൽപനയിൽ മുന്നേറുമ്പോൾ, ഇന്ത്യൻ ഓയിൽ,
കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ കനക്കാനുള്ള സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വ്യാപക
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറുകയും അതിന്റെ സ്വാധീനം കേരളത്തിൽ
കേരളത്തില്‍ മഴയുടെ തീവ്രത കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഇന്ന് സംസ്ഥാനത്ത് പ്രത്യേക അലര്‍ട്ട് ഇല്ല. അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് വിലയിരുത്തുന്നത്,
വിഷു ബമ്പര്‍ ഭാഗ്യക്കുറി ഇന്ന് നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില്‍ 92,200 ടിക്കറ്റുകള്‍ മാത്രമാണ് ഇനി വില്‍ക്കാനുള്ളത്. വയനാട് ജില്ലയിലെ വാർത്തകൾ