financial

Kerala

സാമ്ബത്തിക നഷ്ടം ; സര്‍വീസ് നിറുത്തിയത് കാല്‍ലക്ഷം സ്വകാര്യ ബസുകള്‍

ഒരിക്കൽ സംസ്ഥാനത്ത് 32,000 ലധികം സ്വകാര്യ ബസുകൾ സർവീസിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും ഇന്ന് സർവീസ് നടത്തുന്നവ 8,000-ല്‍ താഴെ. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ 24,000 ബസുകൾ ഇറങ്ങി *വയനാട്ടിലെ […]

Wayanad

ധനസഹായം ലഭിച്ചവർ ദുരന്ത പ്രദേശത്തെ സ്വന്തം വീടുകളിൽ താമസിക്കാൻ പാടില്ല

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പട്ടികയിലെ ഗുണഭോക്താക്കളിൽ ടൗൺഷിപ്പിൽ വീട് വേണ്ടെന്ന് വെച്ച് 15 ലക്ഷം രൂപ സ്വീകരിച്ചവർ ദുരന്തമേഖലയിലെ അവരുടെ വീടുകളിൽ താമസിക്കാൻ പാടുള്ളതല്ലെന്ന് അധികൃതർ വ്യക്തമാക്കി. *വയനാട്ടിലെ

Latest Updates

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ അവിവാഹിതരും ആശ്രിതരുമായ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന പെൺമക്കൾക്ക് *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*https://chat.whatsapp.com/CyrYFy1m4b928e7srkZyve അവരുടെ അച്ഛനമ്മമാരുടെ

Kerala

സംസ്ഥാനത്ത് കടുത്ത ധനപരിമിതി; ചെലവുകൾ നിയന്ത്രിക്കാൻ കർശന നടപടികൾ!

സംസ്ഥാനത്തെ ധനപ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് സർക്കാരിന്റെ ചെലവുകൾ നിയന്ത്രിക്കാൻ കർശന നടപടികൾ ആരംഭിച്ചു. ഔദ്യോഗിക ആവശ്യങ്ങൾക്കായി അനുവദിച്ച വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ധനകാര്യ സെക്രട്ടറിയുടെ ഉത്തരവിൽ

Kerala

പരിധി മറികടന്ന കടബാധ്യത! കേരളത്തിന്റെ ധനസ്ഥിതി ഗുരുതരമാകുന്നതായി പഠനം

കേരളത്തിന്റെ സഞ്ചിത കടം 4.81 ലക്ഷം കോടി രൂപയിലെത്തിയതായി പുതിയ പഠനം വ്യക്തമാക്കുന്നു. ധന ഉത്തരവാദിത്വ ബജറ്റ് നിര്‍വഹണ നിയമം 2003 പ്രകാരം ഒരു സംസ്ഥാനത്തിന്റെ കടം

Latest Updates

ട്രഷറി സേവനങ്ങൾ പ്രതിസന്ധിയിലേക്ക്; സാമ്പത്തിക നില അതീവ ഗുരുതരം

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ട്രഷറി സേവനങ്ങൾ തിങ്കളാഴ്ച മുതൽ കർശന നിയന്ത്രണങ്ങൾ അനുഭവപ്പെടുമെന്ന സൂചന. സാമ്പത്തിക സ്ഥിതി രൂക്ഷമായതോടെ മാസത്തിന്റെ ആദ്യ അഞ്ചു പ്രവൃത്തി ദിവസങ്ങളിൽ

Kerala

സ്വയം തൊഴിലിന് സാമ്പത്തിക പിന്തുണ: പ്രത്യേക വായ്പാ പദ്ധതി

കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വിധവകൾ, വിവാഹമോചിതർ, ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്കായി സ്വയം തൊഴിൽ വായ്പക്കായി അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന

Kerala

വൈദ്യുതി ബോർഡിന് കോടികളുടെ നഷ്ടം; നിരക്ക് വർധിപ്പിച്ചും സാമ്പത്തിക പ്രതിസന്ധി തുടരുന്നു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെ.എസ്.ഇ.ബി) തുടർച്ചയായി നഷ്ടത്തിലേക്ക് നീങ്ങുന്നു. വൈദ്യുതി ചാർജ് വർധിപ്പിച്ചിട്ടും 2024 വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം ബോർഡിന് 9.20 കോടി രൂപ

Kerala

മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനെതിരെ പുതിയ സഹായനയങ്ങള്‍: സാമ്പത്തിക സഹായം ലഭിക്കുമോ?

പുതിയ മാനദണ്ഡപ്രകാരം പാമ്ബ് കടിയേറ്റ മരണങ്ങളും സഹായത്തിനായി പരിഗണിക്കും. ഇതിന്റെ ഭാഗമായി, ഇത്തരത്തിലുള്ള മരണങ്ങള്‍ക്ക് നാലുലക്ഷം രൂപ സഹായം അനുവദിക്കാന്‍ തീരുമാനിച്ചു. അതേസമയം, വന്യമൃഗ സംഘര്‍ഷത്തെ പ്രതിരോധിക്കുന്നതിനിടയില്‍

Kerala

കേരളം വീണ്ടും കടത്തിലേക്ക് – സാമ്പത്തിക ഭാരം ഏറുമോ?

സംസ്ഥാനത്തിന് വീണ്ടും 3,000 കോടി രൂപയുടെ കടമെടുപ്പ്. ഫെബ്രുവരി 4ന് മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി റിസർവ് ബാങ്ക് ലേലം നടത്തും. ജനുവരി മുതൽ

Wayanad

കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സാമ്പത്തിക സഹായം

കാര്‍ഷിക മേഖലയിലെ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ കാര്‍ഷിക യന്ത്രവത്ക്കരണ ഉപപദ്ധതി മുഖേന സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. കാര്‍ഷിക യന്ത്രങ്ങള്‍,

Kerala

വൈദ്യുതി നിരക്ക് വീണ്ടും ഉയരുന്നു: ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ബാധ്യത വര്‍ധിക്കും

വൈദ്യുതി നിരക്ക് വീണ്ടും ഉയരുന്നതോടെ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ശക്തമാകുന്നു. രണ്ട് വര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ നിരക്ക് വര്‍ധനവാണ്, ഇതോടെ വീട്ടുപയോഗത്തിനുള്ള വൈദ്യുതി ബില്ലില്‍ നിന്ന് ചെറുകിട

Wayanad

വയനാടിന് ധനസഹായം ഉറപ്പ്; പ്രത്യേക പാക്കേജ് ഉടൻ ലഭിക്കുമെന്ന് കേന്ദ്രം

വയനാട് ചൂരല്മല-മുണ്ടക്കൈ ഉരുള്‍പൊട്ടൽ ദുരന്തത്തെ തുടർന്ന് കേരളത്തിന് ധനസഹായം ലഭ്യമാക്കാൻ കേന്ദ്രം നടപടികൾ വേഗത്തിലാക്കുമെന്ന് കെ.വി. തോമസ്. ഡൽഹിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ച

Wayanad

വയനാടിന് ബാധ്യത; സാമ്പത്തിക ശമനത്തിനായി കേരളം വീണ്ടും കേന്ദ്രത്തോട് കടമെടുപ്പ് ഇളവ് ആവശ്യപ്പെടുന്നു

വയനാട് പുനരധിവാസ ബാധ്യതയും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും മുന്നോട്ട് വെച്ച് കേരളം വീണ്ടും കടമെടുപ്പില്‍ ഇളവ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ധനസങ്കടം പരിഹരിക്കുന്നതിനു വേണ്ടി ധനമന്ത്രി കെ.എന്. ബാലഗോപാല്‍

Wayanad

സിദ്ധാർഥിന്റെ കുടുംബത്തിന് ധനസഹായം നൽകണമെന്ന് ശക്തമായ ആവശ്യം

കോളജിലെ ക്രൂരമായ റാഗിംഗിന് ഇരയായി മരണമടഞ്ഞ സിദ്ധാർത്ഥന്റെ സഹോദരന്‍റെ വിദ്യാഭ്യാസ സഹായം നൽകാൻ സർവകലാശാലയ്ക്കും സർക്കാരിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും

Kerala

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചുറ്റിപ്പറ്റിയ ‘സെല്ലു ഫാമിലി’; പാറശ്ശേലയിലെ ദുരൂഹ മരണങ്ങള്‍ക്ക് പിന്നിലെ സത്യം എന്ത്?

പാറശ്ശാല ചെറുവാരക്കോണത്തില്‍ സംഭവിച്ച ഇരട്ട മരണത്തിന്റെ പിന്നിലെ ദുരൂഹത തുടരുന്നു. 45 വയസ്സുകാരനായ സെല്‍വരാജും 40 വയസ്സുകാരിയായ ഭാര്യ പ്രിയയും ജീവന്‍ വെച്ച് ജീവിത സമരം അവസാനിപ്പിച്ച

Kerala

സംസ്ഥാനങ്ങൾക്ക് നികുതിവിഹിതം; കേരളത്തിനും മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിന്റെ ധനസഹായം

സംസ്ഥാനങ്ങൾക്കായി കേന്ദ്രം 1,78,173 കോടി രൂപയുടെ നികുതി വിഹിതം അനുവദിച്ചു, അതിൽ 89,086.50 കോടി രൂപ മുൻകൂർ ഗഡുവായി സമാഹരിച്ചു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ്

Wayanad

മെഡിക്കൽ വിദ്യാർഥികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

സർക്കാർ -എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന പിന്നാക്ക വിഭാഗത്തിലെ ( ഒ.ബി.സി) വിദ്യാർത്ഥികൾക്ക് പ്രത്യേക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മാതാവ്,പിതാവ്, അല്ലെങ്കിൽ ഇരുവരും

Wayanad

മെഡിക്കൽ വിദ്യാർഥികൾക്ക് ധനസഹായത്തിന് അപേക്ഷിക്കാം

സർക്കാർ -എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന പിന്നാക്ക വിഭാഗത്തിലെ ( ഒ.ബി.സി) വിദ്യാർത്ഥികൾക്ക് പ്രത്യേക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മാതാവ്,പിതാവ്, അല്ലെങ്കിൽ ഇരുവരെയും

Kerala

മന്ത്രിമാറ്റവും സാമ്പത്തിക പ്രതിസന്ധിയും: ആര്‍.ആര്‍.ടി രൂപീകരണം നീളുന്നു

നവംബറിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച ദ്രുതപ്രവർത്തന സേന (RRT) രൂപീകരണത്തിന് സംസ്ഥാനത്ത് അനിശ്ചിതത്വം. ഈ ഘട്ടത്തിൽ, സാമ്പത്തിക പ്രതിസന്ധി കൂടിയതോടെ പദ്ധതിയുടെ മുന്നോട്ടുള്ള വഴിയ്‌ക്ക് തടസ്സങ്ങൾ നേരിടുന്നു. കൂടാതെ,

Wayanad

ധനസഹായം വിതരണം: സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നിലവില്‍ സഹായം കൈപ്പറ്റുന്ന ആചാരസ്ഥാനികര്‍/കോലധാരികള്‍ വേതനം ലഭിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

Wayanad

തൊഴിലാളികൾക്ക് ധനസഹായ വിതരണം

മുണ്ടക്കൈ- ചൂരൽമല മേഖലയിലെ ദുരിതബാധിതരായ തൊഴിലാളികൾക്ക് ഇന്ന് (സെപ്തംബർ 2) രാവിലെ 11 ന് മേപ്പാടി സെൻ്റ് ജോസഫ് ഓഡിറ്റോറിയത്തിൽ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി

Wayanad

എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം: ധനസഹായത്തിന് അപേക്ഷിക്കാം

പട്ടികജാതി വികസന വകുപ്പ് മെഡിക്കല്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം വിഷന്‍ പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ

Wayanad

6 കോടി ധനസഹായം നല്‍കി

ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ പെട്ടവര്‍ക്കായുള്ള സ്ഥിര പുനരധിവാസം ഏകപക്ഷീയമായി നടപ്പാക്കില്ല. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹായവാഗ്ദാനം നല്‍കുന്നവരുമായും കൂടിയാലോചിച്ചാണ് പുനരധിവാസം നടപ്പിലാക്കുക. കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനുള്ള വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാര്‍

Wayanad

ധനസഹായത്തിന് അപേക്ഷിക്കാം

പിന്നാക്ക വികസന വകുപ്പ് ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മെഡിക്കല്‍/എന്‍ജിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ്, ഗേറ്റ്/മാറ്റ്, യു.ജി.സി-നെറ്റ്/ജെആര്‍എഫ് മത്സര പരീക്ഷാ പരിശീലന ധനസഹായത്തിന് അപേക്ഷ

Wayanad

ഉരുള്‍പൊട്ടല്‍ ദുരന്തം 617 പേര്‍ക്ക് അടിയന്തരധനസഹായം കൈമാറി

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍

Wayanad

വയനാട് ഉരുൾപൊട്ടൽ: സാമ്പത്തിക സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാൻ ഉദ്ദേശിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടോ കളക്ടറേറ്റിൽ ചെക്ക്/ഡ്രാഫ്റ്റ് മുഖേനയോ നൽകണമെന്ന് ജില്ലാ കളക്ടർ

Wayanad

മംഗല്യ ധനസഹായ പദ്ധതിഅപേക്ഷ ക്ഷണിച്ചു

പുനര്‍ വിവാഹത്തിന് ധനസഹായം നല്‍കുന്ന വനിത ശിശുവികസന വകുപ്പ് മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍/മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട 18 നും 50 നും മദ്ധ്യേ പ്രായമുള്ള വിധവകള്‍,

Wayanad

സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

മെഡിക്കൽ,എഞ്ചിനീയറിങ്എൻട്രൻസ് പരീക്ഷാപരിശീലനത്തിന്ആ റ് മാസത്തിൽ കുറയാത്ത കാലയളവിൽ പങ്കെടുത്ത്പരീക്ഷ എഴുതിയവിമുക്തഭടന്മാരുടെ,വിധവകളുടെ (ആർമി/ നേവി/എയർഫോഴ്സ്) മക്കൾക്ക്എൻട്രൻസ് പരീക്ഷാപരിശീലനത്തിനുള്ളസാമ്പത്തികസഹായത്തിന്അപേക്ഷ ക്ഷണിച്ചു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN സർവീസ്

Scroll to Top