Kerala

വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികസഹായത്തോടെ ഇന്റേണ്‍ഷിപ്പ് ലഭ്യമാക്കുന്ന പുതിയ കേന്ദ്രപദ്ധതി ഉടൻ ആരംഭിക്കും

മോദി സര്‍ക്കാര്‍ അവതരിപ്പിച്ച പി.എം ഇന്റേണ്‍ഷിപ്പ് സ്‌കീമിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അടുത്ത ആഴ്ച കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടും.കേന്ദ്രബജറ്റില്‍ നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഒരു പ്രധാന പദ്ധതിയാണ് ഇത്. ഈ […]