വീണ്ടും ആശ്വാസം…..! വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കുറച്ചു, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല
19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. ജൂലൈ ഒന്നിന് നടപ്പിലായ ഈ മാറ്റത്തിൽ 58.50 രൂപയാണ് വിലക്കുറവ്. പുതുക്കിയ നിരക്കനുസരിച്ച് 1671 രൂപയാണ് […]