യുവതിയുടെ കൊലപാതകം; കാണാതായ കുട്ടിക്കായി മണിക്കൂറുകൾ നീളുന്ന തെരച്ചിൽ, കാലാവസ്ഥ വലിയ വെല്ലുവിളി
മാനന്തവാടിയിൽ നടന്ന യുവതിയുടെ ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന് പിന്നാലെ, അവരുടെ ഒൻപത് വയസ്സുള്ള മകളെ കണ്ടെത്താൻ ശ്രമങ്ങൾ നടക്കുന്നു. *വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ചാനലിൽ ജോയിൻ […]