ബിരിയാണിയും കോഴി ഫ്രയും വേണം!” – ശങ്കുവിന്റെ ആവശ്യം കേട്ട മന്ത്രി, അങ്കണവാടി മെനുവിൽ മാറ്റം?
അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണിയും കോഴി ഫ്രൈയും വേണമെന്ന കുട്ടിയുടെ നിഷ്കളങ്കമായ ആവശ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഇടപെടുന്നു. കുട്ടികളുടെ പോഷകാഹാരത്തിനായി […]