ലഹരിക്കായി വയനാടൻ പനങ്കുരു ഇതര സംസ്ഥാനങ്ങളിലേക്ക്
ബത്തേരി: ലഹരി വസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം വർധിച്ചതോടെ ജില്ലയിൽ നിന്ന് പനങ്കുരു ഇതരസംസ്ഥാനങ്ങളിലേക്ക് കയറ്റിപോകുന്നു.സംസ്ഥാനത്ത് നിരോധിച്ച പുകയില ഉത്പന്നങ്ങളായ പാൻപരാഗ്, ഹാൻസ് അടക്കമുള്ളവയിൽ ഉപയോഗിക്കാനായാണ് പനങ്കുരു കൊണ്ടുപോകുന്നത്. […]