വയനാട് ടൗൺഷിപ്പിൽ ക്ലാർക്ക് ഡെപ്യൂട്ടേഷൻ ഒഴിവ്; അപേക്ഷ ക്ഷണിച്ചു
വയനാട് ടൗൺഷിപ്പ് നിർവഹണ യൂണിറ്റിൽ ക്ലാർക്കിന്റെ 3 ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ വകുപ്പുകളിലെ തത്തുല്യ തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. *വയനാട്ടിലെ […]