landslide

Wayanad

താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിൽ

താമരശ്ശേരി ചുരത്തിന്റെ ഒൻപതാം വളവിന് താഴെയാണ് ഇന്ന് മണ്ണും പാറകളും കല്ലുകളും റോഡിലേക്ക് പതിച്ചത്. ഇതോടെ ചുരം വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെടുകയാണ്. *വയനാട്ടിലെ വാർത്തകൾ തൽസമയം […]

Wayanad

വെള്ളരിമല മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ല;ജില്ലാ കളക്ടര്‍

വെള്ളരിമല മലവാരം ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. മേയ് 30 ന് വൈകീട്ട് 3.30 നാണ് നിലമ്പൂര്‍ കോവിലകം വെസ്റ്റഡ്

Wayanad

പാൽച്ചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം തടസ്സപെട്ടു

വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പാൽച്ചുരത്തിൽ രാത്രി നേരം ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മഴ ശക്തമായതോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. *വയനാട്ടിലെ വാർത്തകൾ

Wayanad

ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുത്തു. നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുളള

Wayanad

വായ്പ മാത്രം അനുവദിച്ചു; കേന്ദ്ര നടപടിക്കെതിരെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരും മന്ത്രിയും പ്രതിഷേധത്തിൽ

നിരന്തരപ്രതിഷേധം ശക്തമാകുന്നു; വയനാട് ദുരന്തബാധിതർ പുനരധിവാസത്തിൽ അനീതിയെന്ന് ആക്ഷേപം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം വായ്പ മാത്രം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. *വയനാട്ടിലെ വാർത്തകൾ തൽസമയം

Wayanad

ഉരുള്‍പൊട്ടല്‍ ദുരന്തംമാതൃകാ ടൗണ്‍ഷിപ്പ് യാഥാര്‍ത്ഥ്യമാക്കും

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ വളരെ വേഗം പദ്ധതി തയ്യാറാക്കുകയാണ്. ഭൂമി കണ്ടെത്തല്‍ അടക്കമുള്ള പ്രാഥമിക നടപടികള്‍ പുരോഗമിക്കുകയാണ്. ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടികള്‍ക്ക്

Wayanad

മണ്ണിടിച്ചിൽ ദുരന്ത പ്രദേശത്തിനടുത്ത് സൺബേൺ പാർട്ടി; ഹൈക്കോടതി സ്റ്റേ ഉത്തരവിട്ട്

വയനാട് മേപ്പാടിയിലെ ‘ബോച്ചെ 1000 ഏക്കർ’ പ്രദേശത്ത് നവവത്സര സൺബേൺ പാർട്ടി സംഘടിപ്പിക്കാനുള്ള ശ്രമം ഹൈക്കോടതി തടഞ്ഞു. പ്രദേശവാസികൾ സമർപ്പിച്ച കേസിന്മേലാണിത്. പതിനായിരങ്ങൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ

Wayanad

വയനാട് ഉരുള്‍പ്പൊട്ടല്‍: ദുരന്തബാധിതര്‍ക്ക് ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ പ്രതിജ്ഞാബദ്ധം; പ്രിയങ്ക ഗാന്ധി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭീതി മാറാന്‍ കഠിന ശ്രമം തുടരുകയാണ് പ്രദേശവാസികൾ. ദുരന്ത ബാധിതര്‍ക്ക് സഹായം എത്തിക്കാന്‍ മേൽനോട്ടവും ഉറച്ച പിന്തുണയും നല്‍കുമെന്ന് വയനാട് എം.പി പ്രിയങ്ക

Wayanad

വയനാട് ഉരുൾപൊട്ടൽ: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രം തയാറല്ല

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. ഡൽഹിയിലെ കേരള സ്പെഷൽ ഓഫിസറായ മുൻ കേന്ദ്രമന്ത്രി കെ.വി. തോമസിന് നൽകിയ മറുപടിയിലാണ് കേന്ദ്ര സർക്കാർ

Wayanad

വയനാട് ഉരുള്‍ ദുരന്തം: പുനരധിവാസ ഭൂമി ഏറ്റെടുക്കല്‍ – നഷ്ടപരിഹാര തീരുമാനത്തില്‍ സര്‍ക്കാര്‍ ദൗത്യം

വയനാട്ടിലെ ഉരുള്‍ ദുരന്തബാധിതര്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുകയെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. നിയമ, റവന്യൂ മന്ത്രിമാര്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ടെങ്കിലും, ഭൂമിയുടെ ഉടമസ്ഥാവകാശവുമായി

Wayanad

വയനാട് ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമെന്ന് പ്രഖ്യാപിക്കുമോ?

മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്ത് നടന്ന ഈ ദുരന്തത്തിന്റെ ഭാഗമായി, സുപ്രീം കോടതിയിൽ സമർപ്പിച്ച അമിക്കസ് ക്യൂരി റിപ്പോർട്ടിൽ, മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ എല്‍-3 വിഭാഗത്തിലെ അതിതീവ്ര ദുരന്തമായി പരിഗണിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു.

Wayanad

ഉരുൾപൊട്ടൽ ദുരന്തം ; 300 രൂപയുടെ ആനുകൂല്യം തുടരാൻ കേന്ദ്രം അനുമതി നൽകണം -സിപിഎം

മുണ്ടക്കൈ ദുരന്തബാധിതർക്ക് 300 രൂപ ദിനസഹായം രണ്ടുമാസത്തേക്ക് കൂടി നീട്ടാൻ അനുമതി തേടി സി.പി.എം ജില്ല സെക്രട്ടേറിയറ്റ്. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ

Wayanad

ഉരുള്‍പൊട്ടല്‍ ദുരന്തം: പുനരധിവാസ കരട് പട്ടിക തയ്യാറാകുമെന്ന് അധികൃതർ

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍ദുരന്തത്തില്‍ ഗൃഹനാശം സംഭവിച്ചവരുടെ പുനരധിവാസത്തിനായി കരട് പട്ടിക ഉടൻ തയ്യാറാക്കും. ഒക്ടോബര്‍ 16ഓടെ ഈ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വയനാട്ടിലെ വാർത്തകൾ തൽസമയം

Kerala

വയനാട്ടില്‍ കനത്തമഴ: മണ്ണിടിച്ചില്‍ സാധ്യത, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

വയനാട്ടിലെ പലയിടങ്ങളിലും ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയോടെയാണ് വീണ്ടും ദുരന്ത ഭീഷണി ഉയരുന്നത്. സുല്‍ത്താന്‍ ബത്തേരി കല്ലൂര്‍ തേക്കമ്ബറ്റയില്‍ ഉണ്ടായ മലവെള്ളപാച്ചിലും ജില്ലയില്‍ ഇന്നും കനത്ത

Kerala

പേരിയ ചുരം റോഡിൽ മണ്ണിടിച്ചില്‍; ഒരാൾ മരിച്ചു രണ്ടുപേർക്ക് പരിക്ക്

നെടുംപൊയില്‍-മാനന്തവാടി പാതയിലെ പേര്യ ചുരത്തിൽ റോഡ് പുനർനിർമാണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരണപ്പെട്ടു. സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മുകളിലത്തെ മണ്ണു ഇടിഞ്ഞു വീണതാണ് അപകട കാരണം. വയനാട്ടിലെ

Wayanad

ഉരുള്‍പൊട്ടലിലും വാഹനാപകടത്തിലും കുടുംബാംഗങ്ങളെയും പ്രതിശ്രുതവരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് പുതിയ വീട്

കല്‍പറ്റ മണിയങ്കോട് പൊന്നടയില്‍ 11 സെന്റ് സ്ഥലത്ത് 1500 ചതുരശ്ര അടിയില്‍ വീട് പണിയുന്നതിന് ടി. സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തറക്കല്ലിടല്‍ ചടങ്ങ് നടന്നു. വയനാട്ടിലെ വാർത്തകൾ

Wayanad

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളാൻ നടപടി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് തീരുമാനം എടുത്തു. 52 പേരുടെ 64 വായ്പകളാണ് എഴുതിത്തള്ളുന്നതെന്ന് ബാങ്ക്

Wayanad

ജാഗ്രത ;പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ഉണ്ടായതിന്റെ മുകൾഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ

പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ഉണ്ടായതിന്റെ മുകൾഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതായി അറിയിച്ചിട്ടുണ്ട്. ആയതിനാൽ അവിടെ റെസ്ക്യൂ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുന്നവരും. മറ്റെന്തെങ്കിലും ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും ജാഗ്രത പാലിക്കണം. വയനാട് ജില്ലയിലെ

Wayanad

നിയമ സഭാ പരിസ്ഥിതി സമിതി ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.

വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങള്‍ ഇ.കെ വിജയന്‍ എം.എല്‍.എ ചെയര്‍മാനും എം എല്‍ എ മാരായ മോന്‍സ് ജോസഫ്, ലിന്റോ

Wayanad

ഉരുള്‍പൊട്ടല്‍ ദുരന്തം;താല്‍ക്കാലിക പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കും

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആദ്യപടിയായുള്ള താല്‍ക്കാലിക പുനരധിവാസം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗവും റവന്യു വകുപ്പ് മന്ത്രിയുമായ കെ.രാജന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍

Wayanad

ഉരുൾപ്പൊട്ടൽ ബാധിത പ്രദേശങ്ങളിൽ മൈക്രോ പ്ലാൻ വിവര ശേഖരണ സർവ്വേ തുടങ്ങി

ജില്ലാഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷൻ, ഐ.ടി മിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഉരുൾപ്പൊട്ടൽ നാശംവിതച്ച ചൂരൽമല, മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിൽ മൈക്രോ പ്ലാൻ തയ്യാറാക്കുന്നതിനായുള്ള വിവര ശേഖരണ സർവ്വേ

Wayanad

ഉരുള്‍പൊട്ടല്‍: സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ദുരന്ത മേഖല സന്ദര്‍ശിച്ചു

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത മേഖല സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ സന്ദര്‍ശിച്ചു. പ്രകൃതി ദുരന്തം അതിജീവിച്ചവരുടെ ഉപജീവന പാക്കേജ് തയ്യാറാക്കുന്നതിനാണ്

Wayanad

ഉരുള്‍പൊട്ടല്‍ ദുരന്തം 617 പേര്‍ക്ക് അടിയന്തരധനസഹായം കൈമാറി

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ അതിവേഗ ധനസഹായ വിതരണ നടപടികള്‍ പുരോഗമിക്കുന്നു. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/LmKCkdYCFWw7xvXGGSdarN ദുരന്തത്തില്‍ ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍

Wayanad

ഉരുൾപൊട്ടൽ ദുരന്തം;കുട്ടികളുടെ പരിരക്ഷകൾ ഉറപ്പാക്കണം-ബാലാവകാശ കമ്മീഷൻ

ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളുടെ പരിരക്ഷകൾ ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ.വി. മനോജ് കുമാർ പറഞ്ഞു. മേപ്പാടി സെൻ്റ് ജോസഫ് യു.പി. സ്കൂളിൽ

Wayanad

വയനാട് ഉരുള്‍പൊട്ടല്‍; മരണ രജിസ്ട്രേഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ മാത്രം

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ രജിസ്‌ട്രേഷന്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചിഫ് രജിസ്‌ട്രോര്‍ അറിയിച്ചു. ദുരന്തസ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലാണിത്.

Wayanad

ഉരുള്‍പൊട്ടല്‍ ദുരന്തം;മൂന്ന് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തി

* ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലില്‍ ചൊവ്വാഴ്ച ( ഓഗസ്റ്റ് 13) നിലമ്പൂർ കുമ്പളപ്പാറ ഭാഗത്ത് നിന്നും മൂന്ന് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. ഇത് മനുഷ്യരുടെതാണോ എന്ന്

Wayanad

വയനാട് ഉരുൾപൊട്ടൽ ; ചാലിയാറിൽ തിങ്കളും ചൊവ്വയും വിശദമായ തിരച്ചിൽ

ജനകീയതെരച്ചലിൽ രണ്ടായിരം പേർ പങ്കെടുത്തു. വയനാട് ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി മലപ്പുറം ജില്ലയിൽ ചാലിയാറിൽ തിങ്കൾ, ചൊവ്വ ( ഓഗസ്റ്റ് 12,13) ദിവസങ്ങളിൽ അഞ്ചിടങ്ങളിലായി വിശദമായ തെരച്ചിൽ

Wayanad

ഉരുള്‍പൊട്ടല്‍ ദുരന്തം; കേന്ദ്ര സംഘം ജില്ലയിലെത്തും

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ പൊട്ടല്‍ ദുരന്ത മേഖല സന്ദര്‍ശിക്കാന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച ജില്ലയിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം

Latest Updates

ഏതൊരു സാധാരണക്കാരനും എളുപ്പം മനസ്സിലാക്കാവുന്ന ഡാവിഞ്ചി സുരേഷ് നിർമ്മിച്ച ഉരുൾപൊട്ടൽ രേഖാശില്പം

വീഡിയോ കാണാം https://www.facebook.com/share/v/o2x7S4Xh1QgntEok/?mibextid=qi2Omg ഏതൊരു സാധാരണക്കാരനും എളുപ്പം മനസ്സിലാക്കാവുന്ന ഡാവിഞ്ചി സുരേഷ് നിർമ്മിച്ച ഉരുൾപൊട്ടൽ രേഖാശില്പം!!!വെള്ളരിപ്പാറയിൽ നിന്ന് തുടങ്ങി പുഞ്ചിരിമട്ടവും മുണ്ടകൈ പ്രദേശവും കടന്ന് വെള്ളാർമല സ്‌കൂളും

Wayanad

വയനാട് ഉരുള്‍പൊട്ടല്‍: സണ്‍റൈസ് വാലിയില്‍ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും

വയനാട് ഉരുള്‍പൊട്ടലില്‍ ചാലിയാറിൻ്റെ തീരത്ത് സ്ഥിതിചെയ്യുന്ന സണ്‍റൈസ് വാലിയില്‍ ഹെലികോപ്ടര്‍ ഉപയോഗിച്ച്‌ വിദഗ്ധ സംഘം ഇന്ന് വീണ്ടും തെരച്ചില്‍ നടത്തും. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ്

Wayanad

വയനാട് ഉരുൾപൊട്ടൽ: സാമ്പത്തിക സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണം

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം ചെയ്യാൻ ഉദ്ദേശിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടോ കളക്ടറേറ്റിൽ ചെക്ക്/ഡ്രാഫ്റ്റ് മുഖേനയോ നൽകണമെന്ന് ജില്ലാ കളക്ടർ

Wayanad

ഉരുള്‍പൊട്ടല്‍ ദുരന്തം; കാണാതായവരെ തേടി കരട് പട്ടിക പ്രസിദ്ധീകരിച്ചു

ആദ്യ പട്ടികയില്‍ 138 പേര്‍.വിവരം ലഭിക്കുന്നവര്‍ അറിയിക്കണം.ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ

Wayanad

വയനാട് ഉരുൾപൊട്ടൽ ; സർക്കാർ പുനരുധിവാസ ദൗത്യത്തിലേക്ക്

വയനാട് ദുരന്തബാധിത മേഖലയിലെ രക്ഷാപ്രവർത്തനം അവസാനഘട്ടത്തിലേക്കെത്തിയതോടെ, പുനരധിവാസ ദൗത്യത്തിനായുള്ള ചർച്ചകളിലേക്ക് സർക്കാർ നീങ്ങുന്നു. വയനാട്ടിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://chat.whatsapp.com/DYIcCG3lwEZ2jqTkPTjGfA പ്രളയകാലത്തെ നേരിട്ട

Wayanad

വയനാട് ഉരുള്‍പൊട്ടല്‍: കരളിലിയിക്കുന്ന രംഗങ്ങള്‍, 166 മരണവും 30 വീടുകളുടെ മാത്രം അവശേഷിപ്പുകളും

കല്‍പ്പറ്റ: വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 166 ആയി. ഇവരില്‍ 88 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാനായത്. ചാലിയാര്‍ തീരത്ത് 10 മൃതദേഹങ്ങളും മീന്‍മുട്ടിക്ക് സമീപം

Wayanad

വയനാട് ഉരുള്‍പൊട്ടല്‍;താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു.

വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെ അടിയന്തിര ചികിത്സാ സംവിധാനങ്ങള്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേർന്ന്, സംസ്ഥാന റാപ്പിഡ് റെസ്‌പോണ്‍സ് ടീം

Wayanad

വയനാട് ഉരുള്‍പൊട്ടല്‍: താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു

വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്നു. ജില്ലകളുടെ പൊതു

Wayanad

ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ 152 മരണം സ്ഥിരീകരിച്ചു; 75 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

വയനാട്: ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ എണ്ണം 122. ഇവിടെ ദുരന്തബാധിതർക്കായി പള്ളിയിലും മദ്രസയിലും താൽക്കാലിക ആശുപത്രി സൗകര്യങ്ങൾ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. വയനാട്

Wayanad

വയനാട് മേപ്പാടിയിൽ ഉരുൾപൊട്ടലിൽ 19 മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു

വയനാട് മേപ്പാടിയിലെ മുണ്ടക്കായിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 പേർ മരണപ്പെട്ടതായി ജില്ലാഭരണകൂടം സ്ഥിരീകരിച്ചു. നിരവധി കുടുംബങ്ങളെ ഇതുവരെ കാണാതായിട്ടുണ്ട്. *വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം

Wayanad

വയനാട്ടിൽ സംഭവിച്ചത് ഞെട്ടിക്കുന്ന ഉരുൾപൊട്ടൽ ; എട്ട് മൃതദേഹങ്ങൾ കണ്ടെടുത്തു

കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വൻ ദുരന്തം. മുണ്ടക്കൈയിൽ രണ്ടു തവണയായുണ്ടായ ഉരുള്‍പൊട്ടലിൽ ഇതുവരെ എട്ടു പേരുടെ മൃതദേഹം കണ്ടെത്തി. നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്‍റെ

Wayanad

കാലവർഷം ശക്തമായ സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളവർക്ക് അടിയന്തര പുനരധിവാസം; എ.കെ. ശശീന്ദ്രൻ

ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ അടിയന്തരമായി മാറ്റി പാർപ്പിക്കണമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർദ്ദേശിച്ചു. മഴക്കാല പ്രവർത്തനങ്ങൾ

Wayanad

മണ്ണിടിഞ്ഞ് ഗതാഗത തടസ്സം

ചൂട്ടക്കടവ് പേര്യ കെ.എസ്.ടി.പി റോഡിൽ മണ്ണിടിഞ്ഞതുകൊണ്ട് ഗതാഗതം തടസ്സപ്പെട്ടു.മാനന്തവാടി-മുതിരേരി റോഡിലെ പുഞ്ചവയലിൽ വെള്ളം കയറിയതിനെ തുടർന്ന് കുളത്താട ബസ് സർവീസുകൾ തടസ്സപ്പെട്ടിരിക്കുകയാണ്. വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ

Scroll to Top