Kerala

കാലവര്‍ഷ ദുരന്തം: പരീക്ഷകള്‍ മാറ്റിവെച്ചു, അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല

കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, കേരളത്തിൽ ജൂലായ് 31 മുതല്‍ ഓഗസ്റ്റ് 2 വരെ പിഎസ്‌സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി അധികൃതര്‍ അറിയിച്ചു. പുതിയ തീയതികള്‍ പിന്നീട് […]