Latest Updates

മെയ് 16 മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം; ജൂൺ 24 ന് ക്ലാസുകൾ ആരംഭിക്കും

തി രുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതൽ അപേക്ഷിക്കാം. അവസാന തീയതി മെയ് 25. ട്രയൽ അലോട്ട്മെൻറ് മെയ് 29 ന് നടക്കും.ആദ്യ അലോട്ട്മെൻറ് […]