വയനാട് ദുരന്തം!! കേന്ദ്രത്തിന്റെ സമ്പൂർണ പിന്തുണ ;പ്രധാനമന്ത്രി നരേന്ദ്രമോദി
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ കേരളം ഒറ്റയ്ക്കല്ല, കേന്ദ്ര സർക്കാർ നിശ്ചയമായും ഒപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അവലോകന യോഗത്തിൽ പ്രധാനമന്ത്രി ഉറപ്പു […]