ജനവാസ മേഖലയിലോ വഴിയിലോ വന്യജീവികളെ കണ്ടാൽ
ചെയ്യേണ്ടവ
<< സുരക്ഷിതമായ അകലം പാലിക്കുക.
<< ഹെൽപ്പ് ലൈൻ , കൺട്രോൾ റൂം എന്നിവിടങ്ങളിൽ അറിയിക്കുക.
<< വനം ചെക്ക്പോസ്റ്റ്, വനം വകുപ്പ് ഓഫീസ് എന്നിവിടെ അറിയിക്കുക
<< വാഹനത്തിൽ യാത്രയിലാണെങ്കിൽ മൃഗങ്ങൾക്ക് പ്രകോപനം ഉണ്ടാക്കാതിരിക്കുക.
<< വഴിയിലിറങ്ങിയ മൃഗം സുരക്ഷിതമായി. കാടിനുള്ളിലേക്ക് കയറിയ ശേഷം മാത്രം ശ്രദ്ധയോടെ യാത്ര തുടരുക.
<< പ്രദേശവാസികൾക്കും വനപാതകളിലെ മറ്റ് യാത്രക്കാർക്കും മുന്നറിയിപ്പ് കൊടുക്കുക.
വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr
ഒഴിവാക്കേണ്ടവ
<< വാഹനത്തിലാണെങ്കിൽ എൻജിൻ ഓഫാക്കുകയോ ഹോൺ മുഴക്കുകയോ ചെയ്യാതിരിക്കുക.
<< വാഹനത്തിൽ നിന്ന് പുറത്തിറങ്ങാതിരിക്കുക.
<< ഫോട്ടോയോ സെൽഫിയോ എടുക്കാൻ ശ്രമിക്കാതിരിക്കുക.
<< മൃഗങ്ങൾക്ക് ഭക്ഷണം നൽകാതിരിക്കുക.
<< മേഖലകളിൽ ജനവാസ വന്യമൃഗങ്ങൾ എത്തിപ്പെട്ടാൽ അവയെ കാണുന്നതിനോ തുരത്തുന്നതിനോ കൂട്ടം കൂടാതിരിക്കുക.
<< വാഹനങ്ങളിൽ തിക്കി തിരക്കി ബ്ലോക്ക് ഉണ്ടാക്കാതിരിക്കുക.
<< മൃഗങ്ങളെ പ്രകോപിപ്പിക്കുകയോ ഉപദ്രവിക്കുകയോ.
Comments (0)