തൊഴിലാളികളുടെ മുകളിലേക്ക് കാർ പാഞ്ഞുകയറി

മാനന്തവാടി: നിരവിൽപുഴയിൽ റോഡരികിൽ പൈപ്പ് ലൈൻ പ്രവർത്തികൾ ചെയ്ത് കൊണ്ടിരുന്ന തൊഴിലാളികളുടെ മേലെ വാഹനം ഇടിച്ചു കയറി 4 പേർക്ക് പരിക്ക്.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

ജി ജോയ് ( 32) സുനിൽ (35) ആസിഫ് (21) രമേഷ് (27)എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റ വരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version