Posted By Anuja Staff Editor Posted On

വൈദ്യുതി മുടങ്ങും

രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിലെ താഴെകരണി എം.കെ സോ- മില്ല്, കീരിപ്പറ്റ, വെള്ളിത്തോട്, കോലംപറ്റ, മുരണി, കാരച്ചാൽ ട്രാൻസ്ഫോർമറുക ളിൽ നാളെ(മാർച്ച് 7) വൈദ്യുതി മുടങ്ങും.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

Comments (0)

Leave a Reply

Your email address will not be published. Required fields are marked *