വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൽപ്പറ്റ: വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി സൈതലവി കെ പി(ചെയർമാൻ), അനീഷ് ബി നായർ (പ്രസി.), അൻവർ മേപ്പാടി(കൺവീനർ), സൈഫുള്ള വൈത്തിരി (സെക്ര), അബ്ദു‌റഹ്മാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

മറ്റു ഭാരവാഹികൾ; യാസീൻ മാനന്തവാടി, ഹൈദർ ബാബു, പട്ടു വിയ്യനാടൻ (വൈ.പ്രസി)വേണുഗോപാൽ, പ്രദീപ് അമ്പലവയൽ, സുമ പള്ളിപ്രം (ജോ.സെക്ര).

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version