ഒരുമയുടെ തേയില നുള്ളി പെൺപെരുമ

മാനന്തവാടി :വനിത ദിനത്തിന്റെ ഭാഗമായി ‘പെൺ പെരുമ’ എന്ന പരിപാടി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കണ്ണൂർ സർവ്വകലാശാല മാനന്തവാടി അധ്യാപക വിദ്യാഭ്യാസ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ചു.

വയനാട് ജില്ലയിലെ വാർത്തകൾ അറിയാൻ ഞങ്ങളോടൊപ്പം ചേരൂ…!!https://chat.whatsapp.com/H87vqTeVKgiCLe3WEtlREr

പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ചാണ് ജില്ല കളക്ടർ ഡോക്ടർ രേണുരാജ് ഒരുമയുടെ തെയ്യില നുള്ളിയത്. തെയില നുള്ളി പരിപാടിക്ക് തുടക്കമിട്ടു പരമ്പരാഗതമായി തെയ്യിലിനുള്ളവരുടെ വേഷം അണിഞ്ഞ് കളക്ടർ എസ്റ്റേറ്റ് തൊഴിലാളികളുടെ കൂടെ തെയ്യില നുള്ളി.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version